ഭീമനടി സ്വദേശിയായ യുവാവ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
വെള്ളരിക്കുണ്ട് : യുവാവിനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. ഭീമനടി തലോപ്പൊയിലെ എം. സി.ശശി 46 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ചിറ്റാരിക്കാൻ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ : സുജാത. മക്കൾ : നിശാന്ത്, സുസ്മിത.
No comments