പരപ്പ..കോളംകുളം:അരിഞ്ചിറ അബ്ദുൾ റസാക്ക് (73) അന്തരിച്ചു
പരപ്പ : കോളംകുളം അരിഞ്ചിറ അബ്ദുൾ റസാക്ക് (73) അന്തരിച്ചു ഭാര്യ ഷെരിഫ എൻ.പി., മക്കൾ സൈനുദ്ദിൻ എൻ.പി , നിസാർ എൻ.പി ,നുസറത്ത് എൻ.പി, മരുമക്കൾ റുബൈയ ( അമ്പലത്തറ ) അനീസ ,(കാക്കടവ്) അഹമ്മദ് എൻ.എ. കോളിയടുക്കം സഹോദരങ്ങൾ റാബിയ എ.സി. കുന്നുംകൈ, കുഞ്ഞിപാത്തു എ.സി കുന്നുംകൈ, പരേതരായ ഇബ്രാഹിം, അബ്ദുൾ റഹീം (അതിരിം),കബറടക്കം ബിരിക്കുളം മുഹയുദിൻ ജമായത്ത് ഖബർസ്ഥാനിൽ
No comments