പരപ്പ : റിട്ട.എസ് ഐ ട്രെയിൻ തട്ടി മരിച്ചു. മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിന് പിറകുവശം താമസിക്കുന്ന ടി സച്ചിൻമയൻ (63) ആണ് മരിച്ചത്.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ഇന്ന് വൈകിട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ മരിച്ചനിലയിൽ കണ്ടത്. നിലവിൽ മാവുങ്കാൽ ആണ് താമസമെങ്കിലും പരപ്പ പ്രതിഭാനഗർ സ്വദേശിയാണ് .
No comments