പരപ്പ : ബാനം കാടൻ മൂലയിലെ കെ പി നാരായണൻ (82) നിര്യാതനായി.ഭാര്യ ലക്ഷ്മി മക്കൾ ഉഷ ( കോടോം ബേളുർ മുൻ പഞ്ചായത്ത് മെമ്പർ , ശശീന്ദ്രൻ ദുബായ് , ലതിക ( കോതോട്ട് പാറ ),സുനിത അട്ടേങ്ങാനം
മരുമക്കൾ : രാജു ( ഗ്ലാമർ ടൈലേഴ്സ് പരപ്പ),സവിത കരിന്തളം , മനോഹരൻ , സുരേഷ്
ശവസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.
No comments