പരപ്പ തോടംചാൽ കൂളിപ്പാറയിലെ ചെർക്കോട്ട് പി.രാഘവൻ (48)നിര്യാതനായി
പരപ്പ : തോടംചാൽ കൂളിപ്പാറയിലെ ചെർക്കോട്ട് പി.രാഘവൻ (48)നിര്യാതനായി. ഇന്നലെ ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. അച്ഛൻ പരേതനായ അമ്പാടി, അമ്മ : നാരായണി, ഭാര്യ : ശ്രീദേവി, മക്കൾ: ശീജിത്ത് പി, രാഹുൽ. പി, ശ്രീരാഗ് പി. നിലവിൽ സിറ്റിസൺ കൺസ്ട്രക്ഷൻ്റെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു. 11.30 ന് ശേഷം ബോഡി വീട്ടുവളപ്പിൽ കൊണ്ടുവരും.
No comments