Breaking News

ചെണ്ടുമല്ലി കൃഷിതോട്ടമൊരുക്കി കോടോത്ത് ഹോമിയോ ഡിസ്പെൻസറി


കോടോത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ചെണ്ടുമല്ലി കൃഷിതോട്ടം ഡിസ്പെൻസറിയിലെത്തുന്ന രോഗികൾക്കു പുറമെ വഴിയാത്രക്കാർക്കും ഒരെ സമയം ആനന്ദകരവും കൗതുകവുമാകുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റിയ നിരപ്പായ സ്ഥലത്ത് എച്ച്എംസിയുടെ നേതൃത്വത്തിൽ ഒരുക്കിയ തോട്ടം ഡിസ്പെൻസറി ജീവനക്കാരുടെ പരിപാലനത്തിൽ നിറയെ പൂത്തുനിൽക്കുകയാണ്. ഓണം സീസൺ കഴിഞ്ഞാണ് പൂത്ത തെങ്കിലും പൂജസീസണിൽ പൂക്കൾ വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ

No comments