Breaking News

പരപ്പ കാരാട്ട് ചിറക്കര നാരായണൻ നായർ (75) നിര്യാതനായി


പരപ്പ : കാരാട്ട് ചിറക്കര നാരായണൻ നായർ (75) നിര്യാതനായി-  ഭാര്യ കോട്ടയിൽ നാരായണി. മക്കൾ വിനോദ് കെ കിളിയളം, ബിന്ദു കെ ( മൂകാംബിക ലോട്ടറി സ്റ്റാൾ വെള്ളരിക്കുണ്ട് ) പവിത്രൻ കെ ,ധന്യ കെ (ചീമേനി ) മരുമക്കൾ ഷീജ കിളിയളം, സുധാകരൻ, ചിത്ര നെല്ലിയടുക്കം, സുധീഷ് ചീമേനി സഹോദരങ്ങൾ സി.ബാലകൃഷ്ണൻ നായർ കാരാട്ട്, സി.ശാന്ത കാരാട്ട്, സി.മോഹനൻ ഇടത്തോട് .സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കാരാട്ട് വീട്ട് വളപ്പിൽ നടക്കും

No comments