Breaking News

കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ സ്കൂൾ തല ഒളിമ്പിക്സ് നടന്നു


കരിന്തളം:കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ സ്കൂൾ തല ഒളിമ്പിക്സ് നടന്നു. കുട്ടികളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് പിടിഎ പ്രസിഡണ്ട് വി വി രാജമോഹനൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് വി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞു.ടി സിദ്ദിഖ് ,സുരേഷ് വരയിൽ ,മീന അനിൽകുമാർ ,സുജിത്ത് കുമാർ,വിമൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി




No comments