വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് മങ്കയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു . കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട് പോവുകയായിരുന്ന അഞ്ജലി ബസ് വെള്ളരിക്കുണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ മുൻപിൽ സ്കൂട്ടിയിൽ ഇടിച്ചു ബളാൽ സ്വദേശിക്ക് സാരമായ പരിക്കേറ്റു .
വെള്ളരിക്കുണ്ട് മങ്കയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികന് പരിക്ക്
Reviewed by News Room
on
6:03 AM
Rating: 5
No comments