Breaking News

വെള്ളരിക്കുണ്ട് സ്വദേശിനിയായ ടിൻസി ടി. മണ്ണൂർ (35 )നിര്യാതയായി

വെള്ളരിക്കുണ്ട് : പരേതനായ തോമസ് സ്കറിയ മണ്ണൂർ, ജോളി തോമസ് ദമ്പതികളുടെ മകളായ  വെള്ളരിക്കുണ്ട് സ്വദേശിനിയായ ടിൻസി ടി. മണ്ണൂർ  (35 )നിര്യാതയായി.

ടിൻസി ആയന്നൂർ പന്തപ്പള്ളിൽ ഡോ. ജിബിൻ്റെ ഭാര്യയാണ് . മക്കൾ : ജുവിൻ , ജുവാനിയ 

സഹോദരങ്ങൾ : ടിജോ, ടിറ്റോ, ടിൻ്റോ ,

മൃതസംസ്കാര ശുശ്രൂഷകൾ നാളെ  24.09.2025 ബുധനാഴ്ച രാവിലെ 10.30 ന്  വെള്ളരിക്കുണ്ടിലുള്ള  ഭവനത്തിൽ ആരംഭിച്ച്  വെള്ളരിക്കുണ്ട് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്.

No comments