മാലോം : വള്ളിക്കടവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കൊന്നക്കാട് സ്വദേശിയുടെ കാറും പറമ്പയിലുള്ള ബിനു പോൾ തുരുത്തേൽ എന്നയാളുടെ ബൈക്കും തമ്മിൽ വള്ളിക്കടവിൽ വച്ചാണ് കൂട്ടിയിടിച്ചത്.സാരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു.
No comments