പരപ്പ : ബിരികുളം കുടോലിൽ എ.വി ശാന്തയുടെ വീടിനാണ് ഇന്ന് വൈകുന്നേരം ഇടിമിന്നലേറ്റത്. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം കേട് പാട് പറ്റി. വീട്ടിനകത്ത് ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി.
ബിരിക്കുളം കൂടോലിൽഇടിമിന്നലിൽ വീടിന് കേടുപാട്
Reviewed by News Room
on
6:19 PM
Rating: 5
No comments