Breaking News

പരപ്പ ശ്രീ തളീക്ഷേത്രത്തിൽ ഈ വർഷത്തെ ദീപാവലി സമുചിതമായി ആഘോഷിച്ചു

പരപ്പ ശ്രീ തളീക്ഷേത്രത്തിൽ ഈ വർഷത്തെ ദീപാവലി സമുചിതമായി ആഘോഷിച്ചു. പൊലിയന്ത്രം വിളികളോടെ പാലക്കൊമ്പിൽ ചിരട്ടയിൽ ദീപം തെളിയിച്ചും മൺചിരാതുകൾ പ്രകാശിപ്പിച്ചും ക്ഷേത്രാംഗണത്തിൽ കൽവിളക്ക് ദീപാലങ്കൃതമാക്കിയും നൂറോളം ഭക്തജനങ്ങൾ തളീലപ്പ സന്നിധിയിൽ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്നു. തുടർന്ന് ഭജന നടന്നു. 

*

No comments