Breaking News

പ്ലാച്ചിക്കര വനസംരക്ഷണസമിതി പ്രവർത്തകർ റോഡരികിലെ യാത്രാ ഭീഷണിയുള്ള മരച്ചില്ലകൾ വെട്ടി മാറ്റി വാഹനഗതാഗതത്തിന് സൗകര്യമൊരുക്കി


ഭീമനടി : പ്ലാച്ചിക്കര വനസംരക്ഷണസമിതി പ്രവർത്തകർ റോഡ് സൈഡിൽ യാത്രാ ഭീഷണിയുള്ള മരച്ചില്ലകൾ  വെട്ടി മാറ്റി വാഹനഗതാഗതത്തിന് സൗകര്യമൊരുക്കി. പ്രവർത്തിക്ക് ഭീമനടി സെക്ഷൻ ഫോറസ്റ്റർ സുരേന്ദ്രൻ, വനസംരക്ഷണ സമിതി പ്രസിഡന്റ് സുജിത്ത് കെ, സമിതി പ്രവർത്തകരായ കുഞ്ഞികൃഷ്ണൻ വി വി, ബെന്നി വിൻസന്റ്, ജോജി, ടി കെ നാരായണൻ എന്നിവർ നേതൃത്വം നൽകി.

No comments