Breaking News

ശക്തമായ കാറ്റ് ; റാണിപുരം ട്രെക്കിംഗ് താൽക്കാലികമായി നിർത്തി വച്ചു


റാണിപുരം: ശക്തമായ കാറ്റ് ഉള്ളതിനാൽ റാണിപുരം ട്രെക്കിങ്ങ് താത്ക്കാലികമായി നിർത്തി വച്ചതായി റാണിപുരം സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു

No comments