Breaking News

കുമ്പള ഫാക്ടറി സ്‌ഫോടനം: ലൈസൻസില്ലാത്ത തൊഴിലാളികൾ ബോയ്ലർ പ്രവർത്തിപ്പിച്ചു; ഉടമയ്ക്കെതിരെ കേസെടുത്തേക്കും


കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഡെക്കര്‍ പാനല്‍ ഇന്‍ഡസ്ട്രീസ് ഫാക്ടറിയിലുണ്ടായ ബോയ്ലര്‍ പൊട്ടിത്തെറിക്ക് കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചകളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


No comments