എണ്ണപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന കോട്ടയംകുന്നേൽ സെബാസ്റ്റ്യൻ എന്ന തങ്കൻ നിര്യാതനായി
തായന്നൂർ: എണ്ണപ്പാറയിലെ റിക്ഷാ ഡ്രൈവറായിരുന്ന കോട്ടയം കുന്നേൽ സെബാറ്റ്യൻ (48) നിര്യാതനായി. ക്യാൻസർ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു.
പരേതരായ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തങ്കമ്മ ( പരേത),ത്യോസാമ്മ ( പരേത), ജോർജ്ജ് ജോസഫ്, ജോയി ജോസഫ്, റോസിലി ജോസഫ്, എൽസി ജോസഫ്, ഷേർലി ജോസഫ്, രാജു ജോസഫ്, ,മിനി ജോസഫ്. ജോൺ, സാബു, എൽസമ്മ , ജിൻ, സിബി, ജോസ്
ശവസംസ്കാരം എണ്ണപ്പാറ ഹോളിസ്പിരിറ്റ് ചർച്ചിൽ നാളെ (ചൊവ്വാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
No comments