Breaking News

കേരള മാസ്റ്റേഴ്സ് പഞ്ചഗുസ്തി മത്സരത്തിൽ ജില്ലക്ക് വേണ്ടി ഇരട്ട സ്വർണം നേടി ശരത്ത് അമ്പലത്തറ


അമ്പലത്തറ : തൃശൂരിൽ വച്ചു നടന്ന കേരള മാസ്റ്റേഴ്സ് പഞ്ചഗുസ്തി മത്സരത്തിൽ 35 വയസിനു താഴെ ഉള്ള വിഭാഗത്തിൽ കാസർഗോഡ് ജില്ലയ്ക്കു വേണ്ടി ഇരട്ട സ്വർണം നേടി ശരത്ത് അമ്പലത്തറ ജനുവരിയിൽ പൂനയിൽ വച്ചു നടക്കുന്ന.നാഷണൽ മത്സരത്തിൽ കേരളത്തിന്‌ വേണ്ടി ശരത് മത്സരിക്കും.

No comments