കേരള ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മറ്റിയുടെ പ്രവർത്തന യോഗം ചുള്ളിക്കരയിൽ നടന്നു
രാജപുരം : കേരള ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മറ്റിയുടെ പ്രവർത്തന യോഗം ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ ഉദ്ഘാടനം ചെയ്തു ചുള്ളിക്കര രാജീവ് ഭവനിൽ നടന്ന യോഗ ജില്ല അദ്ധ്യക്ഷൻ പി കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ സുന്ദരൻ ഒരള, മാധവൻ, എച്ച്, കണ്ണൻ മാളൂർകയം, പ്രസന്ന, ശ്യാമള മെമ്പർ.സുകുമാരൻ.ജനറൽ സെക്രട്ടറി രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു.ട്രഷർ ജനാർദ്ദനൻ നന്ദി രേഖപ്പെടുത്തി.യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ആശിക്കും ഭൂമി നടപ്പിലാക്കിയാൽ മാത്രമെ ആദിവാസികൾക്ക് ഭൂമി ഉണ്ടാകുകയുള്ളുവെന്നും യോഗം അഭിപ്രായപ്പെട്ടു.
No comments