കുറ്റിക്കോലില്‍ 40000 രൂപ കവര്‍ന്ന ഇരിട്ടി സ്വദേശിയായ യുവാവ് അറസ്റ്റില്‍
കുറ്റിക്കോല്‍: കുറ്റിക്കോലിലെ കടയില്‍ നിന്നും 40000 രൂപ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശി കുരുവി സാജുവിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്കഴിഞ്ഞ ഡിസംബര്‍ 22നാണ് കവര്‍ച്ച നടന്നത്. കടയുടമ സി കുഞ്ഞികൃഷ്ണന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കടയില്‍ നിന്നു 40000 രൂപ എടുക്കുന്ന ദൃശ്യം സി സി ടി വി യില്‍ പതിഞ്ഞിരുന്നു. കുഞ്ഞികൃഷ്ണന്‍ കടയില്‍ ഇല്ലാത്ത സമയത്തായിരുന്നു മോഷണം.
No comments