കരിന്തളം ചിമ്മത്തോട് തെക്കെകടുപ്പിൽ സേവ്യറിന്റെ ഭാര്യ മേരിക്കുട്ടി 69 അന്തരിച്ചു
കരിന്തളം ചിമ്മത്തോട് തെക്കെകടുപ്പിൽ സേവ്യറിന്റെ ഭാര്യ മേരിക്കുട്ടി 69 അന്തരിച്ചു.മക്കൾ റൺസൻ തോമസ് - റീന റോയ് . സിസ്റ്റർ ട്രീസ തിരുവല്ല. മരുമക്കൾ. സിന്ധു റൺസ്. റോയ് ജോൺ - കുവൈറ്റ് . സഹോദരങ്ങൾ - കുഞ്ഞച്ഛൻ കരുവൻചാൽ . പപ്പച്ചി പരപ്പ, മാമച്ചൻ ,തേർതല്ലി ,തെയ്യാമ്മ ചെറുപുഴ
സംസ്ക്കാര ചടങ്ങ് - തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കാലിച്ചാമരം പള്ളപാറ സെന്റ് മേരിസ് പള്ളിയിൽ നടക്കും
No comments