പാണത്തൂർ: പാണത്തൂർ പുത്തൂരടക്കം ഗഡിക്കാൽ ബിജുവിന്റെ വീട്ടിലെ ബാത്ത്റൂമിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. അടുത്തുള്ള പറമ്പിൽ നിന്നും കയറി വന്നതാണെന്ന് സംശയം. റസ്ക്യൂവർ റെജി, ശരത്ത് ബി.എഫ്.ഒ മാരായ വിനീത്, പ്രവീൻ, വിമൽ, തുടങ്ങിയവരാണ് പാമ്പിനെ പിടികൂടിയത്.
No comments