2.22ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍
പൊലീസ് പെട്രോളിംഗിനിടെ സംശയാസ്പദമായി 2.22ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. സീതാംഗോളി രാജീവ് കോളനിയിലെ അബ്ദുല്‍ നിസാറിനെ (24) യാണ് മുഗു ഹാളിന് സമീപത്ത് വെച്ച് കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. പ്രതിയുടെ പാന്റ്‌സിന്റെ പോക്കറ്റിലെ സിഗരറ്റ് കൂടില്‍ പോളിത്തീന്‍ കവറിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഒരു പൈപ്പും 500 രൂപയും രണ്ട് ഐ ഫോണുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
No comments