Breaking News

വെള്ളരിക്കുണ്ട് തെക്കേബസാറിലെ കെ ആർ കേശവൻ മാഷ് അന്തരിച്ചു

                                              

വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര എൻ.എസ്.എസ് യു.പി സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകനായിരുന്ന കെ.ആർ കേശവൻ നായർ (88) നിര്യാതനായി. ഭാര്യ പരേതയായ സുകുമാരിയമ്മ. മക്കൾ പരേതനായ ഹരിപ്രസാദ്, ശുഭലക്ഷ്മി, ഇന്ദുലേഖ. മരുമക്കൾ : രമേഷ്ബാബു, രാജൻ, പ്രിയ ഹരിപ്രസാദ്

നിരവധി ശിക്ഷ്യ സമ്പത്തുള്ള  കേശവൻ മാഷ് . ഏറെനാൾ വെള്ളരിക്കുണ്ട് ശ്രീ കക്കയം ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ  പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. 

സഹോദരങ്ങൾകെ ആർ ബാലകൃഷ്ണൻ നായർ. പരേതരായ കെ.ആർ ഗോപിനാഥൻ നായർ , വിശ്വനാഥൻ നായർ. ചന്ദ്രശേഖരൻ നായർ മധുസുദനൻ നായർ, ഭാർഗവൻ നായർ , രുഗ്മണിയമ്മ.

സംസ്കാരം ബുധനാഴ്ച വെള്ളരിക്കുണ്ട് വീട്ടുവളപ്പിൽ


No comments