ഭീമനടി : കാലിക്കടവ് പാങ്കയത്തെ എം കെ രാജപ്പൻ (85) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10ന് കാലിക്കടവ് ശ്മശാനത്തിൽ. ഭാര്യ : വിമല. മക്കൾ : എം ആർ ശ്രീജ, എം ആർ രാജേഷ്, എം ആർ ശ്രീലജ (അങ്കണവാടി വർക്കർ പുലിമട). മരുമക്കൾ : മുരളി എടത്തോട്, സോന കമ്മാടം, സന്തോഷ് പുലിമട.
No comments