Breaking News

ഭീമനടി സ്വദേശിയായ കുരിശുംമൂട്ടിൽ ജോസഫിന്റെ (കേരള കോൺഗ്രസ് (എം) ജില്ലാക്കമ്മറ്റിയംഗം) ഭാര്യ - മേരി (70 )അന്തരിച്ചു


ഭീമനടി : കുരിശുംമൂട്ടിൽ ജോസഫിന്റെ (കേരള കോൺഗ്രസ് (എം) ജില്ലാക്കമ്മറ്റിയംഗം) ഭാര്യ - മേരി (70 )അന്തരിച്ചു.പരേത  കോട്ടയം അടിച്ചിറയിൽ കുടുംബാംഗമാണ്. സംസ്കാരം ( 27-03-26  വെള്ളി )രാവിലെ 10 -ന് ഭീമനടി ക്രിസ്തുരാജ പള്ളിയിൽ   സഹോദരങ്ങൾ - പെണ്ണമ്മ , കെ സി ജോസഫ് ,പരേതരായ ജോയി, ക്ലാരമ്മ.

No comments