ഇന്ന് ഓശാന ഞായർ; യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിൽ വിശ്വാസികൾ, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ ഡോ ഫാ ജോൺസൺ അന്ത്യാംകുളം ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു
വെള്ളരിക്കുണ്ട് : യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു. മലയോരത്തെ പ്രമുഖ ക്രിസ്ത്യൻ ദേവാലയമായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ ഡോ ഫാ ജോൺസൺ അന്ത്യാംകുളം ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു
No comments