Breaking News

ചെറുവത്തൂർ കൈതക്കാട് പ്രവർത്തിക്കുന്ന മഹബ വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനം തീപിടിച്ച് പൂർണമായും കത്തി നശിച്ചു


ചെറുവത്തൂർ : കൈതക്കാട് പ്രവർത്തിക്കുന്ന മഹബ വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനം തീപിടിച്ച് പൂർണമായും കത്തി നശിച്ചു. പകൽ 2.30 ഓടെയാണ് തീ പിടിത്തം ഉണ്ടായത്. തൊഴിലാളികൾ തൊഴിൽചെയ്യുന്നതിനിടെ യന്ത്രഭാഗത്തിൽനിന്ന് തീ പടരുന്നത് ശ്രദ്ധയിപ്പെട്ടതിനെതുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം രക്ഷാ പ്രവർത്തനവും നടത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശേഖരിച്ച് സംസ്കരിച്ച് റിസൈക്ലിങ് കമ്പനിയിലേക്ക് അയക്കുകയാണ് ഇവിടെനിന്ന് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി വിഷപ്പുക വ്യാപിച്ചതിനാൽ തൊട്ടടുത്ത് വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി. ഇതിനോട് തൊട്ടു തന്നെയാണ് 25 ഏക്കറോളം വിസ്തീർണമുള്ള കുളങ്ങാട്ട് മല സ്ഥിതി ചെയ്യുന്നത്. വേനൽക്കാലമായതിനാൽ മലയിലെ കുറ്റിക്കാടുകളും മരങ്ങളിൽ പലതും 3 കരിഞ്ഞുണങ്ങി കിടക്കുകയാണ്. ഇതും വലിയ ആശങ്കയ്ക്ക് ഇടയാക്കി. മലയിലേക്ക് തീ പടരാതിരിക്കാൻ സംഭവ സ്ഥലത്ത് ആദ്യം എൽ. അഗ്നിരക്ഷാ സേന ഇവിടെ മലയുടെ അരികിൽ വെള്ളം നനച്ച് വാട്ടർ ബാരിക്കേട് തീർത്തിരുന്നു. പെരിങ്ങോം, പയ്യന്നൂർ, ചീമനി, തൃക്കരിപ്പൂർ, ചീമേനി, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ ആറേ Home രക്ഷനിലങ്ങളി ഒമ്പതാളം ഫയർ എൻജിനുകൾ എത്തിയാണ് ജില്ല ഫയർ

No comments