ഗോത്ര ശില്പകല വിഭാഗത്തിൽ കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്‌കാരം നേടി വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശി രജീഷ് എം എം
വെള്ളരിക്കുണ്ട് : ഗോത്ര ശില്പകല വിഭാഗത്തിൽ കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്‌കാരം നേടി വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശി രജീഷ് എം എം .ഇപ്പോൾ ശില്പകലാ വിഭാഗത്തിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു. കേരളത്തിൽ നിന്നും ശില്പകലയ്ക്ക് ഡിഗ്രിയും, ഹൈദരാബാദ് നിന്ന് ശില്പകലയ്ക്ക് മാസ്റ്റർ ഡിഗ്രിയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ശില്പകലയിൽ പ്രാക്ടീസ് ചെയ്യുന്നു.
No comments