Breaking News

അസുഖബാധിതനായി ചികിത്സയിലായിരുന്ന കാലിച്ചാമരം സ്വദേശിയായ യുവാവ് മരണപ്പെട്ടു


കാലിച്ചാമരം : അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു കോയിത്തട്ടയിലെ പെരിയെടുത്ത് രാഘവന്റെയും പരേതയായ ബാലാമണി അമ്മയുടെയും മകൻ കരിമ്പിൽ ഉണ്ണികൃഷ്ണൻ (45) ആണ് ഇന്ന് മരണപ്പെട്ടത്.

 സഹോദരങ്ങൾ ബാലചന്ദ്രൻ, നാരായണൻ ( പൂന) , ജയശ്രീ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ), വനജ ( പാലക്കാട്), സുമതി (കോഴിക്കോട്), രാജ്മോഹൻ,വിജയൻ,

രാജലക്ഷ്മി,( സീനിയർ സിവിൽ പോലീസ് ഓഫീസർ വനിതാ കാസർഗോഡ്. മൂന്നാഴ്ച മുമ്പ് അസുഖം ബാധിച്ച് മരണപ്പെട്ട സതീശന്റെ സഹോദരനാണ് ഉണ്ണികൃഷ്ണൻ.


No comments