വോട്ട് ബഹിഷ്‌കരണ മുന്നറിയിപ്പുമായി കുമ്പള പേരാലില്‍ ഫ്‌ളക്‌സ് ബോര്‍ഡ്
കാസർകോട് : കുമ്പള പേരാലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ മുന്നറിയിപ്പുമായി ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇവിടുത്തെ 70-ഓളം കുടുംബങ്ങളെ വാര്‍ഡില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണത്രെ നാട്ടുകാരുടെ ഈ തീരുമാനം. ചിലരുടെ സ്വാര്‍ത്ഥ താത്പര്യം മാത്രം നോക്കിയാണ് പേരാല്‍ വാര്‍ഡിലെ ഒരു ഭാഗത്തെ ഒരു ബന്ധവുമില്ലാത്ത മൊഗ്രാല്‍ കെ.കെ പുറം വാര്‍ഡിലേക്ക് മാറ്റിയതെന്ന് ബോര്‍ഡില്‍ ആരോപിക്കുന്നു.
No comments