സി പി എം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറിയും കരിന്തളം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കോളംകുളത്തെ അറയ്ക്കൽ എ.ഡി. പ്രസാദ് (55) നിര്യാതനായി
കരിന്തളം: സി പി എം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറിയും കരിന്തളം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കോളംകുളത്തെ അറയ്ക്കൽ എ.ഡി. പ്രസാദ് (55) നിര്യാതനായി. ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കോളംകുളം യൂണിറ്റ് സെക്രട്ടറിയുമാണ്. പരേതനായ അറയ്ക്കൽ കെ.എ.ദാമോദരന്റെയും കെ. കെ.കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: അനിത്രപ്രസാദ്. മക്കൾ: ഗോപികപ്രസാദ് (അധ്യാപിക സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എടത്തോ ട്), കൃഷ്ണപ്രസാദ് (ഗൾഫ്), സഹോദരങ്ങൾ : അംബിക (പെരുമ്പാവൂർ) സതി (ആടകം).
No comments