Breaking News

വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിയായ ബഹ്മശ്രീ കക്കാട്ട് മൂലക്കില്ലത്ത് നാരായണപട്ടേരിയുടെ ഭാര്യ കക്കാട്ട് കിഴക്കേയില്ലത്ത് സാവിത്രി അന്തർജ്ജനം (70) നിര്യാതയായി


നീലേശ്വരം: വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിയായ ബഹ്മശ്രീ കക്കാട്ട് മൂലക്കില്ലത്ത് നാരായണപട്ടേരിയുടെ (തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മുൻ പെരിയനമ്പി, റിട്ട.അസിസ്റ്റന്റ് മാനേജർ സിൻഡിക്കേറ്റ് ബാങ്ക്) ഭാര്യ കക്കാട്ട് കിഴക്കേയില്ല സാവിത്രി അന്തർജ്ജനം (70) നിര്യാതയായി. അസുഖത്തെ തുടർന്ന് എറണാകു ളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മക്കൾ: എൻ.എസ്.വീണ (അധ്യാപിക രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം), തന്ത്രരത്നം വിനീത് പട്ടേരി . മരുമക്കൾ: കീക്കാം കോട്ട് പുതിയില്ലം ശങ്കരനാരായണ തന്ത്രി, കൃഷ്ണകല, സഹോദരങ്ങൾ: വിഷ്‌ണു കക്കോ ത്തായർ(തിരുവനന്തപുരം മിതാനന്തപുരം മേൽശാന്തി), ശ്രീദേവി അന്തർജനം(മൂലക്കില്ലത്ത് കക്കാട്ട്), പരേതയായ കല്യാണി.

No comments