Breaking News

പത്താംക്ലാസ് വിദ്യാർത്ഥിനി ഗർഭിണി സഹപാഠിയായ 16കാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു


കാസർകോട് : പത്താംക്ലാസ് വിദ്യാർത്ഥിനി ഗർഭിണി. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയായ 16കാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സബ് ഡിവിഷൻ പരിധിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറെ കാണിച്ചതോടെയാണ് സംഭവം പുറത്തായത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു വ്യക്തമായതോടെ ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.

No comments