Breaking News

ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു


ചാമുണ്ഡിക്കുന്ന്: ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരുണാകരൻ (55) ആണ് മരണപ്പെട്ടത്. ഭാര്യ: രജനി.മക്കൾ: അർച്ചന (ഡിഗ്രി രണ്ടാം വർഷം), അഞ്ജന (ഡിഗ്രി ഒന്നാം വർഷം), അനന്യ (ഒമ്പതാം ക്ലാസ്സ്‌).

മാതാവ്: പാർവതി ഭായ്.

സഹോദരങ്ങൾ: സുന്ദരൻ, സരോജിനി.



No comments