നിയുക്ത എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിട നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് നിയുക്ത കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനെത്തിയ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകണ്ഠന്‍ നായരുമായി എ.അബ്ദുറഹ്മാന്‍, മാഹിന്‍ കേളോട്ട്, ടി.എം.ഇഖ്ബാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കല്ലട്ര മാഹിന്‍ ചര്‍ച്ച നടത്തി.
No comments