Home/Latest News/നിലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം വാർഡ് നാല് കിഴക്കൻ പ്രദേശങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം ആരോഗ്യ ബോധവൽക്കരണമായി ബന്ധപ്പെട്ട ഭവന സന്ദർശനം നടത്തി
നിലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം വാർഡ് നാല് കിഴക്കൻ പ്രദേശങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം ആരോഗ്യ ബോധവൽക്കരണമായി ബന്ധപ്പെട്ട ഭവന സന്ദർശനം നടത്തി
നിലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം വാർഡ് നാല് കിഴക്കൻ പ്രദേശങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം ആരോഗ്യ ബോധവൽക്കരണമായി ബന്ധപ്പെട്ട ഭവന സന്ദർശനം നടത്തി. നിലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീശൻ പി ആരോഗ്യ പ്രവർത്തകരായ ബാലകൃഷ്ണൻ എം വി, ജെസ്ന എൻ , ഭാവന വി ബി ,ഹരിത കർമ്മ സേനാംഗങ്ങൾ ആശാവർക്കർ സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഉറവിട നശീകരണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി.
നിലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം വാർഡ് നാല് കിഴക്കൻ പ്രദേശങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം ആരോഗ്യ ബോധവൽക്കരണമായി ബന്ധപ്പെട്ട ഭവന സന്ദർശനം നടത്തി
Reviewed by News Room
on
1:13 AM
Rating: 5
No comments