കാസർകോട് എ ഡി എം ആയി പി.ഉദയകുമാർ ചുമതല ഏറ്റെടുത്തു..
കാസർകോട് : കാസർകോട് എ ഡി എം ആയി പി.ഉദയകുമാർ ചുമതല ഏറ്റെടുത്തു. എൻ.ജി.ഒ അസോസിയേഷൻഅദ്ദേഹത്തെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഷാൾ അണിയിച്ചു.ജില്ലാ പ്രസിഡന്റ് എ.ടി.ശശി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വൽസലാ കൃഷ്ണൻ, ലേകേഷ് ആചാർ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറർ
വി.എം.രാജേഷ്,ശ്രീകുമാർ, പ്രവീൺ, ജയരാജ് പെരിയ, റിജിത്ത്, മുഹമ്മദ്
ഷഫീഖ്,
പ്രതീഷ്ബാബു,വിനോദ്, ഇഗ്നേഷ്യസ് പിറ്റർ സംബന്ധിച്ചു.
No comments