Breaking News

സീതാംഗോളിക്കടുത്ത സൂരംബയൽ പെർണയിൽ കാർ മറിഞ്ഞു കുട്ടിയുൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു


കാസർകോട്: സീതാംഗോളിക്കടുത്ത സൂരംബയൽ പെർണയിൽ കാർ മറിഞ്ഞു കുട്ടിയുൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. അഡൂരിലെ റഫീഖ് (30), നഹിറ (20), റസ എന്ന കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഡൂരിൽ നിന്നു കുമ്പളക്കുള്ള യാത്രക്കിടയിലാണ് അപകടമെന്നു പറയുന്നു.

No comments