Breaking News

കുമ്പള, ഉദുമ സംഘടനാ മണ്ഡലങ്ങളില്‍ ഇനി പുതിയ മണ്ഡലം പ്രസിഡന്റുമാര്‍


കുമ്പള, ഉദുമ സംഘടനാ മണ്ഡലങ്ങളില്‍ ഇനി പുതിയ മണ്ഡലം പ്രസിഡന്റുമാര്‍. ബി.വിക്രം പൈയെ കുമ്പള മണ്ഡലം പ്രസിഡന്റായും എം പ്രദീപ് കൂട്ടക്കനിയെ ഉദുമ മണ്ഡലം പ്രസിഡന്റായും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി പ്രഖ്യാപിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റുമാരായ സുനില്‍ അനന്തപുരം, ഷൈനിമോള്‍ എന്നിവരെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളായും പ്രഖ്യാപിച്ചു.


No comments