ബളാൽ : പാലച്ചുരം തട്ടിൽ അടുക്കാടുക്കം മീനാക്ഷിയമ്മ (79) നിര്യാതയായി ഭർത്താവ് :പരേതനായ കളിങ്ങോൻ കുഞ്ഞിരാമൻ നായർ മക്കൾ: എ പുഷ്പ , എ മണികണഠൻ , മരുമകൾ : പൂമണി മണികണഠൻ(മടിക്കൈ) ശവസംസ്കാരം രാവിലെ 9.30 പാലച്ചുരം തട്ടിലെ വീട്ടുവളപ്പിൽ
ബളാൽ പാലച്ചുരം തട്ടിൽ അടുക്കാടുക്കം മീനാക്ഷിയമ്മ (79) നിര്യാതയായി
Reviewed by News Room
on
7:27 PM
Rating: 5
No comments