ഡിവൈഎഫ്ഐ സെക്കുലർ യൂത്ത്ഫെസ്റ്റ് കുന്നുംകൈ കപ്പാത്തിയിൽ നടന്നു
ഭീമനടി : DYFI കുന്നുംകൈ മേഖല കമ്മിറ്റിയുടെ സെക്കുലർ ഫെസ്റ്റ് കപ്പാത്തിയിൽ ബ്ലോക്ക് സെക്രട്ടറി അനു പി.വി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കെ.വി സൗഭാഗ്യ അദ്ധ്യക്ഷയായി. സെക്രട്ടറി കെ.ബാബു സ്വാഗതം പറഞ്ഞു. യു.കരുണാകരൻ, ഇ. ടി ജോസ്, കെവി സുകുമാരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.മനീഷ് കപ്പാത്തി നന്ദി പറഞ്ഞു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി
No comments