ചെറുവത്തൂർ സ്വദേശിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.ക്ലായിക്കോട്ടെ വെള്ളാട്ടെ അമ്പാടികുഞ്ഞിയുടെ മകൻ ജയരാജിനെ (41) യാണ് മരിച്ച നിലയിൽ കണ്ടത്. . കൊവ്വൽ പള്ളി പത്തായപുരയിലെ ട്രാക്കിലാണ് കണ്ടത്. ട്രെയിനിൽ നിന്നു വീണതാണോ ട്രെയിൻ തട്ടിയതാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
No comments