Breaking News

ജോലിക്കിടെ മാരകമായ പരിക്കേറ്റ് ചികിത്സയിലായ എണ്ണപ്പാറയിലെ തെങ്ങുകയറ്റ തൊഴിലാളിക്ക് കൈത്താങ്ങായി 'തെങ്ങിൻ്റെ ചങ്ങാതിക്കൂട്ടം' പ്രവർത്തകർ


എണ്ണപ്പാറ: അടക്ക പറിക്കുമ്പോൾ കയ്യിൽ നിന്നും തോട്ടി വീഴുകയും പുറകുവശം തോളുമുതൽ അരക്കെട്ടുവരെ മാരകമായ മുറിവേൽക്കുകയും ചെയ്ത എണ്ണപ്പാറ കുറ്റിയടുക്കത്തെ കരിന്തളന് കൈത്താങ്ങായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കൂട്ടായ്മ. ഇദ്ദേഹത്തിൻ്റെ ചികിത്സാ സഹായത്തിന് വേണ്ടി സ്വരൂപിച്ച തുക കൂട്ടായ്മ ജില്ല പ്രസിഡന്റ്‌ സി.എച്ച് മണി കുറ്റികോൽ, സെക്രട്ടറി ബിനു താഴത്തുവീട്ടിൽ അരിങ്കല്ല് എന്നവരും ചേർന്നു, കമ്മിറ്റി ഭാരവാഹികളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വച്ച് തുക കൈമാറി.

No comments