Breaking News

കാസർകോട് നിന്ന് കാണാതായ 18 കാരിയെ കണ്ടെത്താൻ തെരെച്ചിൽ ഊർജിതമാക്കി


കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കസബ തുരുത്തിയിലെ 18 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. തുരുത്തിയിലെ ഷിഫാനയെയാണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 18ന് രാവിലെ എട്ടിന് കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതാണന്നും തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.


No comments