Breaking News

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചു വീണ് കമ്പല്ലൂർ സ്വദേശിയായ കൗമാരക്കാരന് ഗുരുതരം, ഡ്രൈവർക്കെതിരെ കേസെടുത്തു



കാഞ്ഞങ്ങാട്, ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തെറിച്ചു വീണ് ചിറ്റാരിക്കാൽ കമ്പല്ലൂരിലെ സുബൈറിൻ്റെ മകൻ(18) സഹീറിനാണ് ഗുരുതരമായി പരിക്കെറ്റത്,

ഡ്രൈവർക്കെതിരെ കേസെടുത്തു, കഴിഞ്ഞദിവസം കമ്പല്ലൂർ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. ബസിൻ്റെ അമിതവേഗതയിലുള്ള ഓട്ടത്തെ തുടർന്നാണ് റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പരാതി.
സ്വകാര്യബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. മാതാവ് താഹിറ യുടെ പരാതിയിലാണ് കേസ്. താടിക്കും തലക്കുമാണ് പരിക്ക്,

No comments