Breaking News

പ്രകോപനപരമായ പരാമർശം; യുവാവിനെതിരെ കേസെടുത്തു




പാലക്കാട് കൊലപാതകത്തെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

കാഞ്ഞിരയില്‍ എന്ന ഫേയ്‌സ് ബുക്ക് അക്കൗണ്ട് ഉടമ ജാഫറിനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്. കൊലപതകത്തിന്റെ പേരില്‍ മനപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ പ്രകോപനപരമായ മെസ്സേജ് പോസ്റ്റ് ചെയ്‌തെന്നാണ് കേസ്‌.

No comments