ആശുപത്രിയിൽ ചികിത്സക്ക് എത്തിയ പരപ്പ മുണ്ട്യയാനം സ്വദേശിയായ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.
പരപ്പ : ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.
പരപ്പ മുണ്ടിയാനത്തെ മുഹമ്മദ് സി കെ (63) ആണ് കാഞ്ഞങ്ങാട്ട് സ്വകാര്യ ഹോസ്പിറ്റലിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്.
ഭാര്യ. റഹ്മത്ത്
മക്കൾ..
റാഷിക്ക് ( ദുബായ്)
മുബാരിസ് ( തൊട്ടി ജീപ്പ് ഡ്രൈവർ പരപ്പ )
മുർഷിത.
കബറടക്കം നാളെ മുണ്ടിയാനം ജുമാ മസ്ജിദിൽ
No comments