Breaking News

പെട്രോൾ ഡീസൽ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : പെട്രോൾ ഡീസൽ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് സിപിഐഎം ബളാൽ ലോക്കൽ  കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു  

ധർണ സിപിഐ എം കാസർകോട് ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു ബളാൽ ലോക്കൽ കമ്മിറ്റി അംഗം സണ്ണി മങ്കയം അധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി കെ സി സാബു സ്വാഗതം പറഞ്ഞു. സി ദാമോദരൻ , വി പ്രശാന്ത് , ദാമോദരൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു

No comments