Breaking News

ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക പൊതുയോഗം സമാപിച്ചു വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു


ഭീമനടി: നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക പൊതുയോഗം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ആർ ചാക്കോ അധ്യക്ഷം വഹിച്ചു. സെക്രട്ടറി തോമസ് കാനാട്ട് റിപ്പോർട്ടും ട്രഷറർ ബേബി തയ്യിൽ കണക്കും അവതരിപ്പിച്ചു.വാർഡ് മെമ്പർ ടി.വി.രാജീവൻ, ശാന്തികൃപ, ഡാജി ഓടയ്ക്കൽ, സഖറിയാസ് തേക്കുംകാട്ടിൽ പ്രസംഗിച്ചു. സ്കറിയ അബ്രാഹം സ്വാഗതവും ചിങ്ങനാപുരം മോഹനൻ നന്ദിയും പറഞ്ഞു.

No comments